ഉദയാസ്തമയ പൂജ Updated: Sep 6, 2019ഭഗവാന്റെ ഇഷ്ട്ട നിവേദ്യമായ ഉണ്ണിയപ്പം ഉദയം മുതൽ അസ്തമയം വരെ നിവേദിക്കുന്നത് ഭഗവാന്റെ പ്രീതിക്കും അഭിഷ്ട കാര്യസാധ്യത്തിനും, മംഗല്യ ലബ്‌ധിക്കും ഉത്തമമാണ്.